NEWS
KS അന്നമ്മ (76) നിര്യാതയായി
14/03/2026 11:54 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

മനോരമ ന്യൂസ് ഇൻപുട്ട് എഡിറ്റർ പ്രിജി ജോസഫിൻ്റെ അമ്മ കണ്ണൂർ തിരുമേനി പുത്തൻപുരയ്ക്കൽ KSഅന്നമ്മ നിര്യാതയായി. 76 വയസായിരുന്നു.സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കണ്ണൂർ തിരുമേനി സെൻ്റ് ആൻറണിസ് പള്ളി സെമിത്തേരിയിൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








