NEWS
കെ പി സി സി ദേശീയ കായികവേദിയുടെ വടംവലി മത്സരം
28/08/2025 11:27 AM IST
nila

ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന്
ചെങ്ങന്നൂരിൽ വടംവലി മത്സരം നടത്തും.
ഒന്നാം സമ്മാനം
20,000/- രൂപയും പ്രശസ്തിപത്രവും
രണ്ടാം സമ്മാനം
10,000/- രൂപയും
പ്രശസ്തിപത്രവും
മൂന്നാം സമ്മാനം
5,000/- രൂപയും
പ്രശസ്തിപത്രവും
നൽകും.
വടംവലിയോട് അനുബന്ധിച്ച് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ
നടൻ *രഞ്ജിപണിക്കർ, ചാണ്ടി ഉമ്മൻ എം. എൽ.എ , ജോസഫ് വാഴയ്ക്കൻ എക്സ് എം. എൽ. ഏ എന്നിവർ പങ്കെടുക്കുമെ
ന്ന്
ജനറൽ കൺവീനർ
നിഥിൻ ചെറിയാൻ
(അബി ആല)
അറിയിച്ചു.
രജിസ്‌റ്റേഷൻ സെപ്റ്റംബർ 4-ാം തിയതി വൈകിട്ട് 5 മണി വരെ.
ബന്ധപ്പെടേണ്ട നമ്പർ
9446070015, 9846321407
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











