NEWS
KPAQ ഈദ് മജിലിസ്
27/05/2026 08:06 PM IST
nila

ഖത്തറിലെ ഈദ് ആഘോഷക്കൾ ഉത്സവമാക്കാൻ കോഴിക്കോട് ജില്ലാ പ്രവാസി അസോസിഷൻ ഖത്തർ (KPAQ) ഒരുക്കുന്ന "KPAQ ഈദ് മജിലിസ്" .
മേയ് 28 ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ അൽ ഖമർ ഹാളിൽ വൈകിട്ട് എഴ് മണിയ്ക്ക് ആരംഭിക്കും.
പ്രവാസലോകത്തെ അനുഗ്രഹീത കലാകാരൻമാർ ഒരുക്കുന്ന വിവിധ കലാപരിപാടികൾ.
സംഗീത പ്രേമികളുടെ കൂട്ടായ്മയായ FOMA ഖത്തറിൻ്റെ ഗായകർ ഒരുക്കുന്ന സംഗീത വിരുന്ന്. കൂടാതെ ഒപ്പന , ഡാൻസ്, കോൽക്കളി, സ്പോട്ട് ഡബിംഗ് .
ലാസാ ഇവൻ്റ്സ് പ്രായോജകരാകുന്ന ഈ കലാപരിപാടിയിൽ പ്രവേശനം സൗജന്യമാണ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










