NEWS
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി
01/07/2026 10:13 AM IST
nila

ദോഹ:കുട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര സ്ഥാപന ഉടമ ഇടത്തും കുന്നേൽ പ രേതരായ എ.എ. പരീക്കു ട്ടിയുടെയും കെ.കെ. ജമീ ലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ദോഹയിൽ നിര്യാതനാ യി. കബറടക്കം പിന്നീട്. ഇന്നലെ രാവിലെ മുറി യിൽ കുഴഞ്ഞുവീഴുകയാ യിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലേ ക്കു കൊണ്ടുപോയെങ്കി ലും രക്ഷിക്കാനായില്ല. അൽ ഫുത്തയിൻ വെഹിക്കിൾ റെന്റൽസി
(എ വി ആർ)ൽ മെസെഞ്ചർ ആയി ജോലിചെയ്തുവരികയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമി ച്ചുവരികയാണ്.
മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: പരേത നായ ഇ.പി. ഷാനവാസ് (ഷാനി), ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എ ഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (മുൻ ചീഫ് സ ബ് എഡിറ്റർ, മാധ്യമം)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











