08:14am 10 November 2026
NEWS
കോട്ടയം മെഡിക്കൽ കോളേജ് അപകടം, ആരോഗ്യമന്ത്രി പരിപൂർണ്ണ പരാജയം രമേശ്‌ ചെന്നിത്തല.
03/07/2025  07:37 PM IST
സണ്ണി ലുക്കോസ്
കോട്ടയം മെഡിക്കൽ കോളേജ് അപകടം, ആരോഗ്യമന്ത്രി പരിപൂർണ്ണ പരാജയം  രമേശ്‌ ചെന്നിത്തല.

ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണം.കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം വീണത് പോലെ ഈ സർക്കാരും വീഴാൻ പോവുകയാണ്.ഭർത്താവ് പരാതി കൊടുത്തപ്പോഴാണ് ഉള്ളിൽ ഒരു സ്ത്രീ കുടുങ്ങിക്കിടപ്പുണ്ടെന്ന് അറിയുന്നത്. അതിനു മുന്നേ കണ്ടെത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.ഡോക്ടർ ഹാരിസിനെ അപമാനിക്കാൻ മന്ത്രിമാർ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നു.പല ആശുപത്രികളിലും മരുന്നില്ല, ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരാൾ പോയാൽ മരണം ഉറപ്പാണെന്നും രമേശ്‌ ചെന്നിത്തല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img