01:18am 05 September 2026
NEWS
കോട്ടക്കൽ മസാജ് സെന്റർ ഖത്തറിൽ 25 വർഷം പിന്നിട്ടു
05/02/2025  02:26 PM IST
കോട്ടക്കൽ മസാജ് സെന്റർ ഖത്തറിൽ 25 വർഷം പിന്നിട്ടു

ദോഹ. ഖത്തറിലെ ആയൂർവേദ  ചികിത്സാ മസാജ് സെന്റർ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. CEO മുഹമ്മദ്‌ അബ്ദുറഹിമാൻ ജൂഫൈരി മാനേജർ ഡോക്ടർ പിവി ഹസീഫ് എന്നിവർ. കേക്ക് മുറിച്ചു ആഘോഷത്തിന്റെ ഭാഗമായി. സിൽവർ ജുബിലീ യുടെ ഭാഗമായി പ്രത്യേക പ്രമോഷൻ ആരംഭിച്ചിട്ടുണ്ട്. 25 വർഷത്തെ സേവനം പൂർത്തിയാക്കിയ വേലായുധൻ നല്ലാട്ടിനെ ആദരിച്ചു 1999 ൽ അൽ സദ്ദിൽ പ്രവർത്തനം തുടങ്ങിയ കോട്ടക്കൽ മസാജ് സെന്റർ പ്രസികൾക്ക് ഏറ്റവും മികച്ചതും ചിലവ് കുറഞ്ഞതുമായ ചികിത്സ യാണ് നൽകുന്നത് ഖത്തർ സ്വദേശികൾ അടക്കo വിവിധ രാജ്യക്കാർ ആയ  പ്രവാസികളും മസാജ് സെന്റർ സേവനങ്ങൾ ഉപയോഗ ഉപയോഗ പ്പെടുത്തുന്നതായി ചീഫ് ഫിസി ഷ്യനും മാനേജറുമായ ഡോക്ടർ ഹസീഫ് പറഞ്ഞു  കുറഞ്ഞ നിരക്കും ഫല പ്രാപ്തിയുള്ള കളരി മർമ ചികിത്സയും വെസ്റ്റേൺ തെറാപ്പികളായ കപ്പിങ് ഡീപ് ടിഷ്യൂ മസാജ്, സ്വീഡിഷ് എന്നിവ കോർത്തിണക്കി യാണ് മസാജ് തെറപ്പി കൾ ലഭ്യ മാക്കുന്നത് അൽനസറിൽ മിർഖബ്  മാളിന് എതിർവശത്തെ മിർഖബ് കോംപ്ലക്സ് ഇൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും  പ്രത്യേക വിഭാഗവും ഇവിടെ ഉണ്ട്  25ആം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സർപ്രൈസ് പ്രമോഷൻ ഒരുക്കി യി ട്ടുണ്ടെന്ന് മാനേജർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 44360061,33453697,71440061 നമ്പറുകളിൽ ബന്ധപ്പെടാം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img