11:19am 13 November 2026
NEWS
കൊച്ചി മെട്രോ 19 ബുധനാഴ്ച മുതല്‍ 26 ബുധനാഴ്ചവരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി.
18/11/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ 19 ബുധനാഴ്ച മുതല്‍ 26 ബുധനാഴ്ചവരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി.

തൃപ്പൂണിത്തുറ  ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് കൊച്ചി മെട്രോ 19 ബുധനാഴ്ച മുതല്‍ 26 ബുധനാഴ്ചവരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി. രാത്രി 10.30 നുശേഷം ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ട് 11.30 വരെ സര്‍വ്വീസുണ്ടായിരിക്കും. ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്കുള്ള സര്‍വ്വീസ് നിലവിലുള്ളതുപോലെ 10.30 വരെയേ ഉണ്ടായിരിക്കുയുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img