NEWS
കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്ര-പനമ്പിള്ളി നഗര്‍ സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച മുതൽ
21/10/2025 07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്ര-പനമ്പിള്ളി നഗര്‍- കെ.പി വള്ളോൻ റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.50 വരെയാണ് സര്‍വ്വീസ്. കടവന്ത്ര മെട്രോ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് മനോരമ ജംഗ്ഷൻ വഴി ,പനമ്പള്ളി നഗർ റോഡ്, ജസ്റ്റിസ് കൃഷ്ണയ്യർ റോഡ്, കെ.പി വള്ളോൻ റോഡ് സഹോദരൻ അയ്യപ്പൻ റോഡ് വഴിയാണ് സർക്കുലർ റൂട്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









