NEWS
ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി, അംഗൻവാടി കുട്ടികളുടെ മാതാപിതാക്കൾക്കായി നടത്തുന്ന പ്രോജക്റ്റിന്റെ കൊച്ചി ചാപ്റ്റർ ഉദ്ഘാടനം
13/11/2025 05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : പോസിറ്റീവ് കമ്യൂൺ എന്ന സൈക്കോളജിസ്റ്റ് മാരുടെയും മോട്ടിവേഷണൽ ട്രെയിനേഴ്സിന്റെയും സംഘടന, ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി, അംഗൻവാടി കുട്ടികളുടെ മാതാപിതാക്കൾക്കായി നടത്തുന്ന പ്രോജക്റ്റിന്റെ കൊച്ചി ചാപ്റ്റർ ഉദ്ഘാടനം നാളെ ശിശുദിനത്തിൽ എറണാകുളം ഹൈക്കോർട്ടിന് സമീപത്തുള്ള അംഗൻവാടിയിൽ നിർവഹിക്കുന്നു. ഇന്റർനാഷണൽ Athlete ഉം,പോസിറ്റീവ് കമ്മ്യൂണിസ്റ്റ് അംഗവുമായ മോട്ടിവേഷണൽ ട്രെയിനർ ശ്രീമതി ലിജി എബ്രഹാം അംഗൻവാടിയിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി രാവിലെ 10 മണിക്ക് ക്ലാസ് എടുക്കുന്നതാണ്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









