05:56pm 10 November 2026
NEWS
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ കുഫോസ് സിൻഡിക്കേറ്റിൽ
28/07/2025  03:46 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ കുഫോസ് സിൻഡിക്കേറ്റിൽ

കൊച്ചി: കേരള മത്സൃ ബന്ധന സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) യുടെ ഗവേണിംഗ് കൗൺസിലിലേക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെ നാമനിർദ്ദേശം ചെയ്തു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, കെ ശാന്തകുമാരി എംഎൽഎ  മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് അഡ്വ. പി എസ് ഷാജി, എ അനിരുദ്ധൻ, ഡോ. എം ഹരികൃഷ്ണൻ, യേശുദാസ് പറപ്പിള്ളി, അലക്സ് കെ നൈനാൻ, മുൻ എംപി സി എസ് സുജാത എന്നിവരെയും നാമനിർദേശം ചെയ്തിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img