NEWS
പൊയിലൻ മൊയ്തീൻ ഹാജി യുടെ നിര്യാണത്തിൽ കെഎംസിസി ഖത്തർ അനുശോചിച്ചു
26/08/2025 02:40 PM IST
nila

ദോഹ : കണ്ണൂർ ആറളത്ത് ഇന്ന് അന്തരിച്ച കെഎംസിസി ഖത്തർ സംസ്ഥാന സെക്രട്ടറി അഷ്റഫ്ആറളത്തിന്റെ പിതാവ് പൊയിലൻ മൊയ്തീൻ ഹാജി യുടെ
വിയോഗത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . നാട്ടിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന പൊതു പ്രവർത്തകനായ അദ്ധേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ കെഎംസിസി പറഞ്ഞു .
മക്കൾ ഖാലിദ് ദുബൈ ,സുബൈദ , അഷ്‌റഫ് ഖത്തർ ,ആയിഷ ,റഷീദ് ,അഷ്‌കർഖത്തർ .
ജമാതാക്കൾ അബ്‌ദുള്ള,നാസർ,ഷർമിന,ഷഫീന,ജമീല,സബീദ കബറടക്കം ആറളം ജുമാ മസ്ജിദ് കബറിസ്ഥാനിൽ .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











