01:21pm 06 November 2026
NEWS
കെഎംസിസി നവോത്സവ് 2K24 കവിതാലാപനം ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ഇന്നും നാളെയും
06/02/2025  04:52 PM IST
കെഎംസിസി നവോത്സവ് 2K24 കവിതാലാപനം ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ഇന്നും നാളെയും
HIGHLIGHTS

ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന  നവോത്സവ് 2K24  ൻറെ കലാ  കായിക മത്സരങ്ങളിലെ     കവിതാലാപന മത്സരം ഫെബ്രുവരി 6 വ്യാഴം രാത്രി 7 .30 ന്  കെഎംസിസി ഓഫിസിൽ നടക്കും  ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ  ഫെബ്രുവരി 7 ന്  രാവിലെ 7 മണിക്ക് ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിട്ടുള്ളത്  100 , 200 800 മീറ്റർ റണ്ണിങ് 4 *100 റിലേ , ഷോട്ട് പുട്ട് മത്സരങ്ങളാണ്    ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളായി  സംഘടിപ്പിച്ചിട്ടുള്ളത്  ജില്ലാ ഏരിയ ഘടകങ്ങൾ വഴി  രജിസ്‌ട്രേഷൻ നിർവഹിച്ച വാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്  . സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ  ജില്ലാതല മത്സര പടിപടികളെ വിജയികളാണ് മാറ്റുരക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img