01:43pm 14 November 2026
NEWS
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെ നടുറോട്ടിലിട്ട് ആക്രമിച്ചു
27/07/2025  07:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെ നടുറോട്ടിലിട്ട് ആക്രമിച്ചു

കിഴക്കമ്പലം, പോഞ്ഞാശ്ശേരി റോഡിന്റെ ദുരവസ്ഥക്കെതിരെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു കൊണ്ടിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, വിലങ്ങു വാർഡ് മെമ്പർ അമ്പിളിയെയും  ഭർത്താവിനെയും, ഒരു പ്രവർത്തകനെയും ഇരുപതോളം വരുന്ന സംഗം ആണ് അക്രമിച്ചത്. പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനെ ജാതി അധിക്ഷേപ്പം നടത്തി ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു. ഗുരുതരമായി  പരിക്കേറ്റ മിനി രതീഷിനെയും മറ്റു മൂന്ന് പേരെയും  പഴങ്ങനാട് സമരിട്ടൻ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്. ഇരുപതോളം വരുന്ന സംഗം മദ്യ ലഹരിയിലായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img