10:56am 18 May 2026
NEWS
പെരുമ്പാമ്പിനെ കടിച്ച് കൊന്ന് രാജവെമ്പാല .
11/05/2026  09:39 PM IST
സണ്ണി ലുക്കോസ്
പെരുമ്പാമ്പിനെ കടിച്ച് കൊന്ന് രാജവെമ്പാല .

ലപ്പുറം മമ്പാട് ഓടായിക്കൽ ആക്രി ഗോഡൗണിൽ ഇന്നു രാവിലെയാണ് സംഭവം. സംഭവം കണ്ട ഗോഡൗണിലെ ജീവനക്കാർ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു.സർപ്പ വൊളന്റിയർമാർ എത്തിയെങ്കിലും പെരുമ്പാമ്പിനെ കൊന്ന് ഉപേക്ഷിച്ച് രാജവെമ്പാല കടന്നുകളഞ്ഞു. ഗോഡൗണിലെ ചാക്കുകൾ ഇടയിലേക്ക് മറഞ്ഞ രാജവെമ്പാലയെ പിടികൂടാനായില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img