NEWS
കിഫ് സൂപ്പർ കപ്പ് സെമിഫൈനൽ പോരാട്ടം ഇന്ന്
11/12/2025 09:54 AM IST
nila

ദോഹ: സൂപ്പർ കപ്പിൽ
കപ്പിൽ കണ്ണു നടാൻ ഇനി നാലേ നാലു ടീമുകൾ മാത്രം! ഫുട്ബോൾ സെമിഫൈനൽ ഘട്ടമെത്തിയതോടെ ഫുട്ബോൾ ആരാധകരുടെ ആവേശത്തിനു തീപിടിച്ചു തുടങ്ങി. തൃശൂരും കോഴിക്കോടുമാണ്
ദോഹ സ്റ്റേഡിയത്തിൽ
ഇന്ന് പോരാടുക.നാളെ നിലവിലെ ജേതാക്കളായ
മലപ്പുറംഎറണാകുള ത്തെ നേരിടും.19ന് അൽ അഹ്ലിസ്റ്റേഡിയത്തിലാണ് കലാശപോരാട്ടം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










