09:24pm 12 November 2026
NEWS
ഖിഫ് പുതിയ ഭാരവാഹികളായി
01/02/2026  07:50 PM IST
nila
ഖിഫ് പുതിയ ഭാരവാഹികളായി

 

ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 
സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ്  പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമീൻ ജനറൽ സെക്രട്ടറിയായും അഡ്വ: മുഹമ്മദ് ഇഖ്ബാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, ആഷിഖ് അഹ്മദ് എന്നിവർ വൈസ് പ്രസിഡന്റ്‌ മാരായിരിക്കും. മുഹമ്മദ് ഹനീഫ്, നിസ്താർ പട്ടേൽ, ഹംസ പെരിങ്ങത്തൂർ എന്നിവരാണ് സെക്രട്ടറിമാർ. റഷീദ് അഹമദ് (ഇന്റേണൽ ഓഡിറ്റർ)
മുഹ്സിൻ (ജോയിന്റ് ട്രഷറർ), നസീർ (ടെക്നിക്കൽ ഹെഡ്), അൻവർ ഹുസൈൻ (പി ആർ & മീഡിയ) അബ്ദു റഹീം (മാച്ച് കൺട്രോൾ), ബഷീർ (ഫെസിലിറ്റീസ്) അനസ് മൊയ്‌തീൻ (സ്പോൺസർഷിപ്) ഷാനിബ് ശംസുദ്ദീൻ (ഇവന്റ് മാനേജ്മെന്റ്), മുഹമ്മദ്‌ ഷാനവാസ്‌ (ലൈസൺ ഓഫീസർ), ഫാസിൽ ഹമീദ് (ഗസ്റ്റ്‌ മാനേജ്മെന്റ്), അജ്മൽ അബ്ദുറഹ്മാൻ (റിഫ്രഷ്മെന്റ്) അബ്ബാസ് ഊട്ടി (ടെക്നിക്കൽ സപ്പോർട്ട്), ഷൌക്കത്ത് (ട്രോഫിസ് & അവാർഡ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.ഡോക്ടർ അബ്ദുൽ സമദ്,റിസ്  വാൻ, ആസാദ്, നൗഫൽ ഈസ,സാബിത്ത് തുടങ്ങിയവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img