06:34am 13 November 2026
NEWS
ഖിഫ് സൂപ്പർ കപ്പ് 2025 കിഡ്‌സ് കിക്‌ഓഫോടെ ഉത്ഘാടനം: ട്രാവൻകൂർ എഫ് സിയും ക്യൂആർഐ തൃശൂർ ക്ലാസിക്കും ഏറ്റുമുട്ടും
14/11/2025  05:34 PM IST
nila
ഖിഫ് സൂപ്പർ കപ്പ് 2025 കിഡ്‌സ് കിക്‌ഓഫോടെ ഉത്ഘാടനം: ട്രാവൻകൂർ എഫ് സിയും ക്യൂആർഐ തൃശൂർ ക്ലാസിക്കും ഏറ്റുമുട്ടും

 

ദോഹ: ഇന്നലെ ദോഹ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ഖിഫ് സൂപ്പർ കപ്പിന്റെ  ഔദ്യോഗിക ഉത്ഘാടനം ഇന്ന് നടക്കും.
ശിശുദിനത്തിന്റെ ഭാഗമായി വൈകുന്നേരം 7:30-ന് പ്രത്യേക കിഡ്‌സ് മത്സരം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വർണ്ണാഭമായമാർച്ച്‌ 
പാസ്റ്റിൽ വിവിധ കലാ രൂപങ്ങൾ അണിനിരക്കും. ഉത്ഘാടനചടങ്ങുകളിൽ 
ഖത്തറിന്റെ കായികമന്ത്ര ലയം പ്രതിനിധികളുംഇന്ത്യൻ കമ്മ്യുണിറ്റി നേതാക്കളും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.ഇന്നത്തെ മത്സരത്തിൽ ട്രാവൻകൂർ എഫ്.സി.  ക്യൂ.ആർ.ഐ തൃശൂരിനെ നേരിടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img