04:41am 10 June 2026
NEWS
ഖന്തറ പബ്ലിഷിംഗ് ഹൗസ് ഉദ്ഘാടനം ചെയ്തു
17/05/2026  12:25 PM IST
nila
ഖന്തറ പബ്ലിഷിംഗ് ഹൗസ് ഉദ്ഘാടനം ചെയ്തു

ദോഹ: സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ ഹമദ് അൽ ഥാനിയുടെ സാന്നിധ്യത്തിൽ പുസ്തകോത്സവ വേദിയിൽ 'ഖന്തറ പബ്ലിഷിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ' (Qantara Publishing) ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വളർന്നുവരുന്ന സാംസ്കാരിക മുന്നേറ്റത്തിന് കരുത്തുപകരാൻ ഗുണമേന്മയുള്ള പുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇതിന്റെ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ജാസിം സൽമാൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img