08:35pm 15 September 2026
NEWS
ഖലീജ് കെ.എം.സി.സി മെഡി കെയർ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും
14/09/2026  03:35 PM IST
nila
ഖലീജ് കെ.എം.സി.സി മെഡി കെയർ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും

 

വടകര: ഖലീജ് കെ.എം.സി.സി നടക്കുത്താഴ പുതിയാപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ കണക്ട് 2026 എന്ന പേരിൽ ജനറൽ ബോഡി മീറ്റിംഗും മെഡി കെയർ പദ്ധതി പ്രഖ്യാപനവും വി.പി അബൂബക്കർ ഡികെ അസീസ് അനുസ്മരണവും നടന്നു

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പികെ ഫിറോസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കെയർ മെഡിക്കൽ സപ്പോർട്ട് പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു.

വികെ അസീസ് മാസ്റ്റർ, സിഎം കരീം, വി.പി സി മൊയ്തു, എം മുസ്തഫ, വി.പി മൊയ്തു അഷ്മർ ടി കെ, പടിഞ്ഞാറയിൽ അസീസ്, ഒഎം അഷ്റഫ്, എസ്.പി.സി മൊയ്തു, ഉമർകുട്ടി പി സംസാരിച്ചു. കരീം എം.പി അധ്യക്ഷത വഹിച്ചു.

ഇഎം നിസാർ സ്വാഗതവും പി.പി ബഷീർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: 
- പ്രസിഡന്റ്: ഫൈസൽ എം.പി (യു.എ.ഇ)
- വൈസ് പ്രസിഡന്റുമാർ: അമീർ ഇ.എം (ഒമാൻ), അഷ്ക്കർ വി (യു.എ.ഇ) ഫൈസൽ വി.പി.സി (ബഹ്റൈൻ), ബഷീർ ഡി.കെ (ഖത്തർ)
- ജനറൽ സെക്രട്ടറി: റിയാസ് വി.പി (ഖത്തർ)
- സെക്രട്ടറിമാർ: സഫ്‌വാൻ ടി.പി (യു.എ.ഇ), മുനീർ കെ.കെ (ബഹ്റൈൻ), ഫൈസൽ ടി.പി (സൗദി), ഫൈസൽ ഇ.എം (ബഹ്റൈൻ)
- ട്രഷറർ: ബഷീർ പി.പി (ബഹ്റൈൻ)
- അഡൈ്വസറി ബോർഡ് മെമ്പർമാർ: നിസാർ ഇ.എം (ഹെയ്ത്തി), എസ്.പി.സി മൊയ്തു (ബഹ്റൈൻ), ചെക്കൻ ഹാജി പാലപ്പൊയിൽ(യു.എ.ഇ), കരീം എം.പി (ബഹ്റൈൻ), ഉമർ കുട്ടി പി (ബഹ്റൈൻ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img