04:06am 08 September 2026
NEWS
കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ കമ്മറ്റി
21/09/2025  04:01 PM IST
nila
കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ കമ്മറ്റി

ചെങ്ങന്നൂർ: കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ കമ്മറ്റി  അമ്പലപ്പുഴ രാമനീലയം ടൂറിസ്റ്റ് ഹോമിൽ പ്രസിഡൻ്റ്  സുരേഷ്ബുധനൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടി.
 യോഗത്തിൽ സെക്രട്ടറി ഷിജു എസ് നായർ വരവ് ചിലവു കണക്കുകൾ അവതരിപ്പിച്ചു. വെളുത്തേടത്ത് നായർ സമുദായത്തെ ഒ ഇ സി യിൽ ഉൾപ്പെടുത്തുക, ജാതി സെൻസസ് ഉടൻ നടപ്പിലാക്കുക , അമ്പലവാസികളായ ഈ സമുദായത്തെ ദേവസ്വം ബോർഡ് നിയമനത്തിൽ പ്രത്യക സംവരണം അനുവദിക്കുക, എന്നി അവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മറ്റി പ്രേമേയം പസ്സാക്കി. സംസ്ഥാന ട്രഷറർ ജി. ശശികുമാർ, 
രവിന്ദ്രൻ നായർ, ബിജു അമ്പലപ്പുഴ ,  ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.