NEWS
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് കുടുംബമേള
29/09/2025 10:06 AM IST
nila

വെൺമണി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് കുടുംബമേള ഒക്ടോബർ 4 ന് നടക്കും. രാവിലെ 10 ന് പെൻഷൻ ഭവനിൽ യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ടി.എൻ സദാശിവൻ അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് അംഗം ജബിൻ പി വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ജി വിജയകുമാർ എം എസ് മുഖ്യ പ്രഭാഷണം നടത്തും. യോഗാനന്തരം അംഗങ്ങളുടെ കലാ പരിപാടികൾ ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











