11:27am 30 September 2026
NEWS
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവൻവണ്ടൂർ യൂണിറ്റ് കുടുംബ സംഗമം
28/09/2026  06:42 PM IST
nila
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവൻവണ്ടൂർ യൂണിറ്റ് കുടുംബ സംഗമം

ചെങ്ങന്നൂർ:  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവൻവണ്ടൂർ യൂണിറ്റ് കുടുംബ സംഗമം  29 ന് രാവിലെ 10 മുതൽ മഴുക്കീർ സെൻറ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കും .
യൂണിയൻ സംസ്ഥാന രക്ഷാധികാരി എൻ .സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും .
യൂണിറ്റ് പ്രസിഡണ്ട് എസ് .വിജയൻ പിള്ള  അധ്യക്ഷനാകും , സെക്രട്ടറി കെ പി സമ്മതൻ സ്വാഗതം പറയും . 80 വയസ്സ് കഴിഞ്ഞവരെ ചടങ്ങിൽ ആദരിക്കും. 11ന് പഠന  ക്ലാസ്, നയിക്കുന്നത് മെഡിക്കൽ ഓഫീസർ (ആയുർവേദ ഡിസ്പൻസറി )  വിഷയം :വാർദ്ധക്യകാല ആരോഗ്യപ്രശ്നങ്ങൾ.  തുടർന്ന് കലാപരിപാടികൾ - യോഗാ ഡാൻസ്, കവിതാ പാരായണം , ചെറുകഥ, ലളിതഗാനങ്ങൾ എന്നിവ നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img