NEWS
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പുലിയൂർ യൂണിറ്റ് കൺവൻഷൻ
22/07/2026 06:30 PM IST
NILA

പുലിയൂർ.
ഒരു മാസത്തെ പെൻഷൻ ഓണം ഉത്സവ ബത്തയായി അനുവദിയ്ക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പുലിയൂർ യൂണിറ്റ് കൺവൻഷൻ
പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽനൽകി കൺവൻഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ കെ പ്രസന്നൻ
, ജില്ലാ കമ്മറ്റി അംഗം കെ.പി ഗോപാലൻ, ലെയസൺ ആഫീസർ കാതറിൻ ജോസഫ്, പുലിയൂർ ഉണ്ണികൃഷ്ണൻ, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











