08:22am 12 November 2026
NEWS
കേരളാ സ്റ്റേറ്റ് പോലീസ് പെർഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ്
11/11/2025  01:20 PM IST
nila
കേരളാ സ്റ്റേറ്റ് പോലീസ് പെർഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ്

ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെർഷണേഴ്സ് വെൽഫെയർ അസോസിയേഷൻ(KSPPWA) ചെങ്ങന്നൂർ യൂണിറ്റ് 
റിട്ട: എസ്.പി.കെ.ജെ.ജോർജ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജീ . രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 
കെ.എൻ. ബാൽ മുഖ്യപ്രഭാഷണം നടത്തി. കെ.രാധാകൃഷ്ണൻ നായർ, വി.സജികുമാർ, അഡ്വ. ബേബിചാൾസ്, വി.എൻ.സജി, ഡി. അശോക് കുമാർ , ,കെ രാജേന്ദ്രൻ ,എം.വി. ജ്ഞാന ദാസ് , വേലായുധ പിള്ള, കെ.കെ.ഉദയകുമാർ, വിജയൻ 
വി.ആർ. പൊന്നൻ,
ഡി.രാജേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
. ഭാരവാഹികൾ - ഡി.അശോക് കുമാർ (പ്രസിഡന്റ്, കെ രാജേന്ദ്രർ - സെക്രട്ടറി, ടി.കെ.ശിവദാസ്ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.