NEWS
കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ കുടുംബസംഗമവും അവാര്‍ഡ് ദാനവും
20/09/2025 08:57 PM IST
nila

മാന്നാര്‍: കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും, അവാര്‍ഡ് ദാനവും,
വയോധികരെ ആദരിക്കലും നടത്തി. രമേശ് ചെന്നിത്തല എം. എൽ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബഹനാന്‍ ജോണ്‍ മുക്കത്ത് അധ്യക്ഷത വഹിച്ചു.
ഐപ്പ് ചാണ്ട പിള്ള , കനകം ഡി , റ്റി.സി. മാത്യൂസ്, പി.വൈ. ശാമുവല്‍, ബാബു ജോണ്‍, കെ.ജി.അശോക് കുമാര്‍, എം.സോമനാഥപിള്ള, മറിയാമ്മ ശാമുവേൽ തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











