NEWS
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റ് കാർഗിൽ വിജയ ദിവസ് അചരിച്ചു
26/07/2026 07:38 PM IST
nila

മാന്നാർ: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റ് കാർഗിൽ വിജയ ദിവസ് അചരിച്ചു. യൂണിറ്റ് പ്രിസിഡൻ്റ് ബഹനാൻ ജോൺ മുക്കത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റ്റി സി മാത്യുസ്, ബാബു ജോൺ, അശോക് കുമാർ കെ ജി, ശിവശങ്കരൻ നായർ, രാധ എം കെ, സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










