05:43pm 12 November 2026
NEWS
കേരള സാംബവർ സൊസൈറ്റി അംബേദ്കർ ജയന്തി ആഘോഷം
15/04/2026  12:39 PM IST
nila
കേരള സാംബവർ സൊസൈറ്റി അംബേദ്കർ ജയന്തി ആഘോഷം

ചെറിയനാട്: കേരള സാംബവർ സൊസൈറ്റി 501/25 നമ്പർ ചെറിയനാട് ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ135 മത് ഡോ :ബി. ആർ. അംബേദ്കർ  ജയന്തിയോട് അനുബന്ധിച്ച് ചെറിയനാട് പുളിഞ്ചോട് ജംഗ്ഷനിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും തുടർന്ന് ബാലസഭയുടെ ആഭിമുഖ്യത്തിൽ പായസവിതരണവും നടത്തി. ചടങ്ങിൽ ശാഖാ പ്രസിഡണ്ട്
രാജൻ ഇ കെ ഉദ്ഘാടനം കർമ്മം നിർവഹിച്ചു.തുടർന്ന് 
രാജേന്ദ്രൻ വെൺമണി, ബാലസഭ സെക്രട്ടറി ആദ്യ സുനിൽ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.