02:12am 12 November 2026
NEWS
കേരള സാഹിത്യവേദി സമ്മേളനം
01/12/2025  12:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള സാഹിത്യവേദി സമ്മേളനം

 

കൊച്ചി: കേരള സാഹിത്യവേദി വാര്‍ഷിക സമ്മേളനം പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്തിന്‍റെ അദ്ധ്യക്ഷതയില്‍ ഇടപ്പള്ളി എ.കെ.ജി.ഗ്രന്ഥശാല ഹാളില്‍ നടന്നു.പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.പ്രൊഫ.എം.തോമസ് മാത്യു,ഡോ.എം.സി.ദിലീപ്കുമാര്‍,പായിപ്ര രാധാകൃഷ്ണന്‍,ഷിബുരാജ് പണിക്കര്‍ കങ്ങഴ(ഉപദേശക സമിതി),ജി.കെ.പിള്ള തെക്കേടത്ത് (പ്രസിഡന്‍റ്),പ്രശാന്ത് വിസ്മയ,ശ്രീകല മോഹന്‍ദാസ്(വൈസ് പ്രസിഡന്‍റുമാര്‍)പി.കൃഷ്ണന്‍(സെക്രട്ടറി),ശ്രീകല എം.എസ്,ഷിബിന്‍ ജോര്‍ജ്ജ്(ജോയിന്‍റ് സെക്രട്ടറിമാര്‍),സരിത എന്‍.എസ് (ട്രഷറര്‍),ഡോ.ഇമെല്‍ഡാ ജോസഫ്,ഷാജി ഇടപ്പള്ളി,ശ്രീദേവി തമ്പി, രജനി ഗിരിജാവല്ലഭന്‍ ,സെബു.വി.വി,അക്ബര്‍ റുക്കിയ (കമ്മിറ്റി അംഗങ്ങള്‍).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img