06:41am 13 November 2026
NEWS
കേരള പ്രദേശ് കസ്തൂർബാ ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ലാ കമ്മറ്റി ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു
08/03/2026  09:15 PM IST
nila
കേരള പ്രദേശ് കസ്തൂർബാ ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ലാ കമ്മറ്റി ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു


ചെങ്ങന്നൂർ:  ജില്ല ചെയർപേഴ്സൺ  ത്രികലയുടെ അധ്യക്ഷത വഹിച്ചു
 കസ്തൂർബാ ദർശൻ വേദി സ്റ്റേറ്റ് ജനറൽ കൺവീനർ കെ
 എസ് .ബീന യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൺവീനർ 
അനിത സജി മുഖ്യപ്രഭാഷണം നടത്തി.
     വിവിധ തലങ്ങളിൽ കഴിവുകൾ തെളിയിച്ച വനിതകളെ ആദരിക്കൽ ചടങ്ങ് സംസ്ഥാന കമ്മിറ്റി അംഗം
കുമാര ദാസ് ഉദ്ഘാടനം ചെയ്തു.
സ്വാതി തിരുന്നാൽ സംഗീത അക്കാദമി, കേരള നടനം  അധ്യാപിക 
ലേഖ തങ്കച്ചി, വിദ്യാർത്ഥികളായ കുമാരി ദേവിക കൊട്ടാരത്തിൽ, കുമാരി അഞ്ജന പ്രകാശ്,  രശ്മി എന്നിവരെ ആദരിച്ചു.
 ജില്ല ചെയർമാൻ 
സജി തെക്കേലക്കൽ, 
ജില്ലാ ജനറൽ സെക്രട്ടറി 
ലെജു കുമാർ, കൗൺസിലർ  കാട്ടിൽ സത്താർ,
 ജില്ലാ ട്രഷറർ 
 അംബിക ടീച്ചർ ,ജില്ല വൈസ് ചെയർപേഴ്സൺ ശ്രീമതി രശ്മി 
ശ്രീകല
എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.