NEWS
നിലമ്പൂരിൽ എം. സ്വരാജ് ജയിച്ച് മന്ത്രിയാകുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ
03/06/2025 10:45 AM IST
nila

നിലമ്പൂരിൽ എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകൻ. ബിജെപിക്കുവേണ്ടി മാധ്യമങ്ങളിൽ സംസാരിക്കുന്ന ഷാബു പ്രസാദാണ് നിലമ്പൂരിൽ എം സ്വരാജ് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. നിയമസഭാംഗം മാത്രമല്ല, സ്വരാജ് മന്ത്രിയാകുമെന്നും ഷാബു പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
കാലാകാലങ്ങളായി കോൺഗ്രസിന് വോട്ടുചെയ്തുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളിലെ വലിയൊരുവിഭാഗം ബിജെപിക്ക് വോട്ടുചെയ്യും. അല്ലെങ്കിൽ വിട്ടുനിൽക്കും. 2026-ലെ തിരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻപോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’ -ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











