04:57am 24 May 2026
NEWS
വിഷു ബംപർ നറുക്കെടുത്തു; 12 കോടിയുടെ ആ ഭാ​ഗ്യനമ്പർ ഇതാ!
23/05/2026  02:17 PM IST
nila
വിഷു ബംപർ നറുക്കെടുത്തു; 12 കോടിയുടെ ആ ഭാ​ഗ്യനമ്പർ ഇതാ!

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ നറുക്കെടുത്തു.  VB 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img