05:00am 12 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോർപറേഷനുകളിൽ യുഡിഎഫ്, ​ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ്
13/12/2025  10:46 AM IST
nila
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോർപറേഷനുകളിൽ യുഡിഎഫ്, ​ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ്

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആശ്വസിക്കാം. കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറുമ്പോൾ ​ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മൂന്നു കോർപറേഷനുകളിൽ യുഡിഎഫും ഒരു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ 15 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 12 സീറ്റുകളിലാണ് മുന്നേറുന്നത്. ഇവിടെ എൻഡിഎ 28 സീറ്റുകളിൽ മുന്നിലാണ്.

കൊല്ലം കോർപറേഷനിൽ 13 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 12, 
. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 21, യുഡിഎഫ് 47, എൻഡിഎ 2. 
തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 14, എൻഡിഎ 8. 
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 22, യുഡിഎഫ് 18, എൻഡിഎ 10. 
കണ്ണൂർ‌ കോർപറേഷനിൽ എൽഡിഎഫ് 12, യുഡിഎഫ് 22, എൻഡിഎ 3.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img