NEWS
കേരള ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് അബൂബക്കർ ഖാസിമിയുടെ ഭാര്യ ദോഹയിൽ നിര്യാതയായി
04/01/2026 05:03 PM IST
nila

ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡണ്ടും തൃശൂർ ജില്ല SMF പ്രസിഡണ്ടും ഖത്തർ KMCC വൈസ് ചെയർമാനും ഗ്ലോബൽ സമസ്‌ത SIC രക്ഷാധികാരിയുമായ എ.വി. അബൂബക്ർ ഖാസിമിയുടെ ഭാര്യ തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കും ആമിനക്കുട്ടി (65) വയസ്സ് ഖത്തറിലെ സ്വവസ്തിയിൽ നിര്യാതയായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അലി അക്ബർ, ഹഫ്‌സ, സഫിയ, അഫീഫ, അലി അസ്ഗർ മക്കളും,
ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്‌ലിന ജാമാതാക്കളുമാണ്
ജനാസ നിസ്‌കാരവും ഖബറടക്കവും നാളെ (തിങ്കൾ) 05/01/2026 അസർ നിസ്‌കാര ശേഷം അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











