03:01am 13 October 2026
NEWS
രാജേന്ദ്ര ആർലേക്കറെ മാറ്റി; കേരളത്തിന് പുതിയ ​ഗവർണർ
12/10/2026  09:48 PM IST
nila
 രാജേന്ദ്ര ആർലേക്കറെ മാറ്റി; കേരളത്തിന് പുതിയ ​ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി. തമിഴ്നാട് ഗവർണറായി ആർലേക്കര‍ തുടരും. ഓംപ്രകാശ് മാഥൂരാണ് കേരളത്തിന്റെ പുതിയ ഗവർണർ. നിലവിൽ സിക്കിം ഗവർണറാണ് മാഥൂർ. 6 സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് കേന്ദ്രസർക്കാർ മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img