NEWS
കേരള ഫയർ സർവീസ് അസോസിയേഷൻ ഭരണഅനുകൂല പാനൽ പിടിച്ചെടുത്തു
12/09/2026 07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1.പ്രസിഡൻ്റ് ഷൈജിത്ത് കുമാർ
2.ജനറൽ സെക്രട്ടറി കുമാരലാൽ സി.എസ്
കൊച്ചി: എറണാകുളത്ത് നടന്ന ഫയർ ഫോഴ്‌സ് ജീവനക്കാരുടെ പൊതു സംഘടനയായ കേരള ഫയർ സവീസ് അസോസിയേഷൻ്റെ 44-ാംസംസ്ഥാന കൺവെൻഷനോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പിൽ10 വർഷമായി ഇടതുപക്ഷഅനുകൂലമായിരുന്ന സംസ്ഥാന ഭാരവാഹികളുടെ പാനൽ ഭരണ അനുകൂല സംഘടന പിടിച്ചെടുത്തുസംസ്ഥാന പ്രസിഡൻ്റായികാസർഗോഡ് നിന്നുള്ള ഷൈജിത്ത് കുമാറുംസംസ്ഥാന ജനറൽ സെക്രട്ടറിയായിതിരുവനന്തപുരത്തുള്ള കുമാരലാൽ സി. എസ് നേയും തെരഞ്ഞെടുത്തുട്രഷറർ സതീഷ് മൊകേരിജോയിൻ്റ് സെക്രട്ടറിഅനിൽകുമാർ
വൈസ് പ്രസിഡൻ്റുമാർ ഷജിൽ കുമാർ കണ്ണൂർ അബ്ദുൾ കരിം കോഴിക്കോട് ഉല്ലാസ് പാലക്കാട്അനീഷ് എറണാകുളംജൂബി തോമസ്കോട്ടയം ഗോപു തിരുവനന്തപുരംഎന്നിവരേയും തെരഞ്ഞെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









