NEWS
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ കൗണ്‍സില്‍ സമ്മേളനം
29/10/2025 10:37 AM IST
nila

ചെങ്ങന്നൂര്‍ : കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ കൗണ്‍സില്‍ സമ്മേളനം
കൊടിക്കുന്നില്‍ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു.
കെ കെ എന്‍ ടി സി സംസ്ഥാന പ്രസിഡന്റ് കെ.പി.തമ്പി കണ്ണാടന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് ജി.ബൈജൂ, നഗരസഭ വൈസ് ചെയര്മാന് കെ.ഷിബുരാജന്‍, എം.എം.രാജു, എന്‍.എല്‍.മൈക്കിള്‍, കെ.ബി.രഘു, സി.വി.വിശ്വനാഥന്, എം.അനില്‍കുമാര്‍, രാജന് ശാമുവേല്‍, തോമസ്കുട്ടി. പി.വൈ.ഷണ്മുഖന് ആചാരി, സന്തോഷ്.എസ്, ഡി.സുരേഷ്, ആര്.രവി, കെ.ആര്. മുരളീധരന്, റസീന മുഹമ്മദ്, വിജയമ്മ സതീശന്, റ്റി.റ്റി.ബിജി, കെ.കെ.വല്‍സല, ശ്രീലത, ടി.കെ.മോഹനന്, കെ.ബി.ശ്രീകുമാര്‍ എന്നിവര്‍പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











