12:35am 29 October 2026
NEWS
കേരള ബിസിനസ്സ് ഫോറം പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു
03/06/2025  02:35 PM IST
nila
കേരള ബിസിനസ്സ് ഫോറം പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു

കേരള ബിസിനസ്സ് ഫോറം ഖത്തർ ,2025-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.ദോഹ ലാ സിഗാൽ ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡണ്ടായി ഷഹീൻ മുഹമ്മദ് റാഫിയെ പ്രളിഡണ്ടായും , അബ്ദുൾ ഗഫൂർ പുതുക്കുടി ജനറൽ സെക്രട്ടറി , 
ട്രഷറർ ബിജു സി കെ യെയും. തെരഞ്ഞെടുത്തു.ഷെജി വലിയകത്ത് , വൈസ് പ്രസിഡണ്ട്, ഷിഹാബ് ഷെരീഫ് ജോയിന്റ് സെക്രട്ടറി,കുഞ്ഞുമുഹമ്മദ് അൻവർ മെംമ്പർഷിപ് ഹെഡ്, ജോൺസൺ ജോസഫ് ഇവന്റ്സ് ഹെഡ്, ഷിംന പട്ടാലി. സോഷ്യൽമീഡിയ & മാർക്കറ്റിംഗ് ഹെഡ്,ശ്രീദിത്ത് പുളിഞ്ചേരി സ്റ്റാറ്റജിക് & എൻഗേജ്മെന്റ്സ്‌ ഹെഡ്,വിപിൻ വാസു പ്രസന്ന റൗണ്ട് ടേബിൾ ഹെഡ്, വിജിഷ പ്രസാദ്.  ട്രെയിനിംഗ് ഹെഡ്
എന്നിവരേയും ഭാരവാഹികളായി തെരെഞ്ഞെടുത്തു.
പുതിയ കാലഘട്ടത്തിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ബിസിനിസ് വളർച്ചയും ബന്ധങ്ങളും വികസിപ്പിക്കുന്നതിന് പുതിയ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികളറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img