NEWS
നിധിൻ രാജിന്റെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ
17/04/2026 04:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഇന്ന് നിധിൻ രാജിന്റെ വസതി സന്ദർശിച്ചു.
കുടുംബാംഗങ്ങളുമായി സംസാരിച്ച സ്പീക്കർ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു.
ഈ സംഭവം അതീവ ദാരുണമാണെന്നും, കുടുംബത്തിന് ഇത് സഹിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








