NEWS
കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
16/03/2026 08:10 PM IST
nila

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ഇക്കുറിയും 12 മണ്ഡലങ്ങളിലാണ് കേരള കോൺഗ്രസ്(എം) ജനവിധി തേടുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലും എൻ.ജയരാജ് കാഞ്ഞിരപ്പള്ളിയിലും സ്ഥാനാർഥികളാകും.
കേരള കോൺഗ്രസ്(എം) സ്ഥാനാർഥി പട്ടിക
1. പാലാ– ജോസ് കെ. മാണി
2. ഇടുക്കി- റോഷി അഗസ്റ്റിൻ3. കാഞ്ഞിരപ്പള്ളി- എൻ ജയരാജ്
4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ
5. പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
6. ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്
7. റാന്നി- പ്രമോദ് നാരായണൻ
8. തൊടുപുഴ- സിറിയക് ചാഴിക്കാടൻ
9. പിറവം- സാബു കെ ജേക്കബ്
10. ഇരിക്കൂർ - മാത്യു കുന്നപ്പള്ളി
11. കടുത്തുരുത്തി - നിർമ്മല ജിമ്മി
12. പെരുമ്പാവൂർ- ബേസിൽ പോൾ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











