04:16am 08 November 2026
NEWS
കെ ഇ ഇസ്മയിലിനെ സിപിഐ സസ്പെൻഡ് ചെയ്തു
20/03/2025  04:33 PM IST
nila
കെ ഇ ഇസ്മയിലിനെ സിപിഐ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സിപിഐ സസ്പെൻഡ് ചെയ്തു. പാർട്ടി എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിന് പിന്നാലെ ഇസ്മയിൽ നടത്തിയ വിവാദ പ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്. ആറു മാസത്തേക്കു സസ്പെൻഡ് ചെയ്യാനാണു ശുപാർശ. എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗൺസിലിനെ അറിയിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img