01:21am 20 October 2026
NEWS
കെ സി സി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി
05/03/2025  01:52 AM IST
കെ സി സി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഖത്തർ കേരള കൾച്ചറൽ സെൻ്റർ ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ  വിപുലുമായി കൂടിക്കാഴ്ച്ച നടത്തി KCC ഭാരവാഹികളായ സകരിയ്യ മാണിയൂർ (ജനറൽ സെക്രട്ടറി ) സി.പി.മുഹമ്മദലി ഹാജി (അഡ്വസറി ബോർഡ്) മൊയ്തീൻ കുട്ടി വയനാട് (വൈസ് പ്രസിഡണ്ട്) ഹമദ് മൂസ്സ (വൈസ് പ്രസിഡണ്ട്) അബു മണിച്ചിറ എക്സിക്യൂട്ടീവ്) തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു കെ.സി.സി യുടെ സാമൂഹിക,സാംസകാരി, വിദ്യാഭ്യാസ പ്രവർത്തനങ്ങളെകുറിച്ച് ഭാരവാഹികൾ അംബാസിഡറുമായി വിശദമായി സംസാരിച്ചു KCC ഭാരവാഹികൾക്ക് ഇന്ത്യൻ എംബസിയിൽ ഹൃദ്യമായ സ്വീകരണമാണ് നൽകിയത് അംബാസിഡർക്ക് പുറമെ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ശംഖ്പാലും ചർച്ചയിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img