07:14pm 05 May 2026
NEWS
സി പി എമ്മിന്റെ ധിക്കാരത്തിനുള്ള മറുപടിയാണ് ജനം കൊടുത്തതെന്ന് കെ സി വേണുഗോപാൽ
05/05/2026  05:16 PM IST
സണ്ണി ലുക്കോസ്
സി പി എമ്മിന്റെ ധിക്കാരത്തിനുള്ള മറുപടിയാണ് ജനം കൊടുത്തതെന്ന് കെ സി വേണുഗോപാൽ

ത്ത് കൊല്ലം ഒരു രാഷ്ട്രീയ പാർട്ടിയും സർക്കാരും ചെയ്യാൻ പാടില്ലാത്ത ധിക്കാരപരമായ സമീപനമാണ് സി പി എം സ്വീകരിച്ചതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അതിനുള്ള മറുപടിയാണ് ജനം കൊടുത്തത്പോക്ക് തെറ്റായിരുന്നുവെന്ന് മനസ്സിലാക്കി അത് തിരുത്താനുള്ള തയ്യാറെടുപ്പാണ് നടത്തേണ്ടത് സി പി എം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത് വർഗീയത ഇളക്കിവിടാൻ ശ്രമിച്ച ശക്തികൾക്ക് കനത്ത തിരിച്ചടി നൽകിയ തിരഞ്ഞെടുപ്പാണിത് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വിഭജിച്ച് വർഗീയ സംഘർഷം ഉണ്ടാക്കുന്നവരുടെ കൂടെയല്ല ജനംഇനിയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ സി പി എം ഒഴിവാക്കാൻ ശ്രമിക്കുകയാണ് വേണ്ടത് ജാതിയും മതവുമല്ല, സ്ഥാനാർത്ഥിയുടെ നന്മയും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന ആശയവുമാണ് വലുതെന്ന് ജനം തിരിച്ചറിഞ്ഞ ഒരു തെരഞ്ഞെടുപ്പാണിതെന്നും കെ സി വേണുഗോപാൽ

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img