NEWS
KBF അംഗങ്ങൾ ലോക കേരള സഭയിൽ
21/01/2026 09:21 PM IST
nila

ദോഹ: ലോക കേരള സഭ പ്രതിനിധികളായി കേരള ബിസിനസ് ഫോറം (KBF) അംഗങ്ങളായ സാബിത് സാഹീർ, ഷാഹിൻ മുഹമ്മദ് ഷാഫി, ഇ.എം. സുധീർ എന്നിവർ പങ്കെടുക്കും. പ്രവാസി കേരള സമൂഹത്തിന്റെ കാതലായ പ്രശ്നങ്ങൾ
ലോക കേരള സഭയിൽ അവതരിപ്പിക്കുന്നതിനുള്ള ക്ഷണം അവരുടെ സമർപ്പണവും, നേതൃക്ഷമതയും, കേരളത്തിന്റെയും ആഗോള ബിസിനസ് സമൂഹത്തിന്റെയും ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങലെയും പ്രതിഫലിപ്പിക്കുന്നതായി
കെ ബി എഫ് കമ്മിറ്റി അഭിപ്രായപെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











