NEWS
കാവ്യോദയം മാഗസിൻ മാധ്യമ പുരസ്കാരം ഷാജി ഇടപ്പള്ളിക്ക് സമ്മാനിച്ചു
15/08/2026 06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കാവ്യോദയം മാഗസിൻ മാധ്യമ പുരസ്കാരം ഷാജി ഇടപ്പള്ളിക്ക് മുൻ മന്ത്രി പി പ്രസാദ് സമ്മാനിക്കുന്നു
കൊച്ചി: കാവ്യോദയം മാസികയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച മാധ്യമ ,സാഹിത്യ പ്രതിഭ പുരസ്കാരം എഴുത്തുകാരനും ജനയുഗം കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടറുമായ ഷാജി ഇടപ്പള്ളിക്ക് സമ്മാനിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ യുവകലാസാഹിതി സംഘടിപ്പിച്ച കാഥികൻ കെടാമംഗലം സദാനന്ദൻ സ്മാരക സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനത്തിലാണ് മുൻ മന്ത്രി പി പ്രസാദ് എംഎൽഎ പുരസ്കാരം സമ്മാനിച്ചത്.ചടങ്ങിൽ മാഗസിൻ എഡിറ്റർ പ്രശോഭ എ സി സന്നിഹിതയായി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











