12:36pm 13 November 2026
NEWS
പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് ചാവറ കൾച്ചറൽ സെന്റർ തീയേറ്റർ ഹാളിൽ അവതരിപ്പിച്ചു.
14/10/2025  11:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് ചാവറ കൾച്ചറൽ സെന്റർ  തീയേറ്റർ ഹാളിൽ അവതരിപ്പിച്ചു.

പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് ചാവറ കൾച്ചറൽ സെന്റർ  തീയേറ്റർ ഹാളിൽ അവതരിപ്പിച്ചു.പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി, ജയ്പൂർ ഘരാനയുടെ കഥകിൻ്റെ  മുൻനിര കലാകാരനാണ്  . പാരമ്പര്യത്തിന്റെയും ആധുനികതയുടെയും അതിമനോഹരമായ മിശ്രിതമായിരുന്നു കഥക് അവതരണം ഏറെ അനുഭവേദ്യമായിരുന്നു.അദ്ദേഹത്തോടൊപ്പം ശിഷ്യ , അനഘ വാര്യർ  കഥക് അവതരിപ്പിച്ചു. ഫത്തേ സിംഗ് ഗംഗാനി തബലയും, നവീൻ പ്രസാദ് ഹാര്മോണിയവും സംഗീതവും, രവിശങ്കർ ശർമ്മ സിതാറും പിന്നണിയിൽ പ്രവർത്തിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് സി.എം.ഐ., പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയെ പൊന്നാടയണിയിച്ചു ആദരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img