04:08am 08 November 2026
NEWS
കുട്ടികൾക്ക്പെരുന്നാൾ കൈനീട്ടവുമായി കത്താറ
28/03/2025  11:11 AM IST
nila
കുട്ടികൾക്ക്പെരുന്നാൾ കൈനീട്ടവുമായി കത്താറ

ദോഹ: പെരുന്നാൾ ആഘോഷത്തിന്റപൈതൃകമായി കുട്ടികൾക്കും കുടുംബങ്ങൾക്കും പണവും സമ്മാനങ്ങളും നൽകുന്ന'ഈദിയ' യ്ക്കായി ഒരുങ്ങി സാംസ്‌കാരികപൈതൃക കേന്ദ്രമായ കത്താറ.  ഈദ് ദിനം മുതൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെയാണ് ആഘോഷങ്ങൾ.
മൂന്ന് ദിവസത്തെ ഈദ്അവധി ദിനത്തിൽ പോലീസ് മ്യൂസിക് ബാൻഡിന്റെ പ്രകടനങ്ങൾ, ഖത്തരി അർദ്ധ നൃത്തം, തെരുവ് കലാ പ്രദർശനങ്ങൾ, ഏഷ്യൻ-ആഫ്രിക്കൻ നാടോടി പ്രകടനങ്ങൾ, റബാബപ്രകടനംഅരങ്ങേറും.കത്താറബീച്ചിൽ നീന്തൽ, ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങിയ  ജലവിനോദങ്ങൾ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img