12:31pm 11 November 2026
NEWS
കാസർകോട് ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
03/10/2025  10:00 AM IST
nila
കാസർകോട് ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു

കാസർകോട് ജില്ലയിലുള്ള പ്രവാസികളുടെ സംഘടനയായ കാഡെക്സാ ഖത്തർ ഭാണാഘോഷം ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തി.
അംഗങ്ങളുടെയും, ലേഡിസ് വിങ്ങിൻ്റെയും, കൂട്ടികളുടെയും കലാപാടികളും കൈതോല ടിമിൻ്റെ നാടൻ പാട്ടുകളുമായി വർണ്ണഭമായിരുന്നു. 

ഹരികുമാൾ കാനത്തൂർ പരിപാടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ രാജൻ കുന്നുമ്മൽ സ്വഗതവും ഉണ്ണി നമ്പ്യാർ ഓണ സന്ദേശവും നൽകി.ശ്രികുമാർ നന്ദിയും അനിൽ ചിറ്റാരി ആശംസയും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img