NEWS
കരുണ ഖത്തർ സംഘടിപ്പിക്കുന്ന തിയേറ്റർ ക്യാമ്പ് ഒക്ടോബർ 31ന്: നടൻ ഉണ്ണിരാജ നേതൃത്വം കൊടുക്കും
29/10/2025 01:57 PM IST
nila

ദോഹ: അഭിനയം, പാട്ട്, കളികൾ തുടങ്ങി കുട്ടികൾക്ക് വേണ്ടിയുള്ള തിയേറ്റർ പരിശീലനത്തിന് കരുണ ഖത്തർ ഒരുങ്ങുന്നു . കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "പഠാട്ടേ പുഠാട്ടേ" സീസൺ 3 ഒക്ടോബർ 31 വെള്ളി രാവിലെ 9 മണി മുതൽ രാത്രി വരെ ദോഹയിലെ അത്ലൻ ക്ലബ് ഹൗസിൽനടക്കും.
ക്യാമ്പിന് ഫിലിം ആക്ടറും തിയേറ്റർ പരിശീലകനുമായ ഉണ്ണിരാജ(മറിമായം ഫെയിം)
നേതൃത്വം കൊടുക്കുന്നു. ദോഹയിലെ പ്രശസ്ത നാടക പ്രവർത്തകരും പങ്കെടുക്കുന്നു.രെജിസ്റ്റർ ചെയ്യുവാൻ . 50438990 /30416323/30282669നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











