NEWS
കരുണ ഖത്തർ: കുട്ടികളുടെ നാടക ക്യാമ്പ് ഒക്ടോബർ 31 ന്
06/10/2025 03:39 PM IST
nila

ദോഹ: കുട്ടികൾക്ക് നാടക ലഹരി പകരുന്ന കരുണ ഖത്തറിന്റ 'പഠാട്ടേ പുഠാട്ടേ- സീസൺ 3' നാടക ക്യാമ്പ്
ഒക്ടോബർ 31 ന് രാവിലെ 9 മണി മുതൽ ദോഹയിലെ അത്ലൻ ക്ലബ് ഹൗസിൽ നടക്കും.
ഫിലിം ആക്ടർ (മറിമായം ഫെയിം) ഉണ്ണിരാജ നേതൃത്വംനൽകുന്ന
നാടക ക്യാമ്പിൽ
ദോഹയിലെ പ്രശസ്ത നാടക പ്രവർത്തകരും ഭാഗമാകും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും 50438990 /30416323 /30282669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറീയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











