NEWS
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അഖില ഭാർഗവന്
29/05/2025 05:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നടിക്കുള്ള ( പ്രത്യേക പുരസ്കാരം ) കലാഭവൻ മെമ്മോറിയൽ അവാർഡ് 2024 പ്രേമലു എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തി അഖില ഭാർഗവന് കൊച്ചിയിൽ വെച്ച് കഴിഞ്ഞ മലയാള കൊല്ലവർഷത്തിലെ മലയാളമങ്ക 1200 പട്ടം കരസ്ഥമാക്കിയ ശ്രുതി. എസ് സമ്മാനിച്ചു.ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. ഭാരവാഹികളായ ജോഷി എബ്രഹാം , നാഷിദ് നെയ്നാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









